/sathyam/media/post_attachments/HS6hxseDghcOE4WBGG6f.jpg)
'കീരിയും പാമ്പും'. രണ്ടു ശത്രുക്കളെ നാം സാധാരണായി വിശേഷിപ്പിക്കുന്നത് ഈ വാക്കുകള്‍ ഉപയോഗിച്ചാണ്. പാമ്പും കീരിയും തമ്മിലുള്ള ശത്രുതയെക്കുറിച്ച് ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇവ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ ഒരു കൗതുകക്കാഴ്ച തന്നെയാണ്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുള്‍ ഖായുമാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മൂര്‍ഖനെ പിന്നാലെയെത്തിയ കീരി അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. പതിവു പോലെ ഈ പോരാട്ടത്തില്‍ വിജയിച്ചത് കീരി തന്നെയാണ്.
വീഡിയോ കാണാം...
This is absolutely natural. I am happy that no crusader jumped in to save either species. It’s the survival of fittest which prevails in #nature
— Dr Abdul Qayum, IFS (@drqayumiitk) August 18, 2020
Vid-WA. @IfsJagan@vivek4wildpic.twitter.com/RtsR5LosnI
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us