Advertisment

സീതാ രാമം എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മൃണാള്‍ താക്കൂര്‍; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ബിക്കിനി ഫോട്ടോസ്

author-image
Gaana
Updated On
New Update

സീതാ രാമം എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മൃണാള്‍ താക്കൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃണാള്‍. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വെെറലാകാറുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ മൃണാള്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളാണ് വെെറലാകുന്നത്. നീല നിറമുള്ള ബിക്കിനി ധരിച്ച ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇതിനൊടൊപ്പം വേറെയും ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ലൂടെ പങ്കുവച്ചിട്ടുണ്ട്. താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.എന്നാൽ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റും ലെെക്കുമായി രംഗത്തെത്തിയത്. 'എന്റെ സീത ഇങ്ങനെയല്ല', 'സീത ചതിച്ചു' എന്നിങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്.

Advertisment