Advertisment

ഫിലോമിന ജോസ് നെടുങ്കല്ലേല്‍ (പോത്താനിക്കാട് മുൻ  പഞ്ചായത്ത്  പ്രസിഡൻറ് ) നിര്യാതയായി

New Update
publive-image
Advertisment
വിയന്ന :  പ്രവാസി മലയാളികളായ അനിത പൂവേലില്‍( ഓസ്ട്രിയ ) ,   ആൻമേരി( ജർമ്മനി ) എന്നിവരുടെ മാതാവ് പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് ( 61 ) നിര്യാതയായി പോത്താനിക്കാട് മുൻ  പഞ്ചായത്ത്  പ്രസിഡൻറ് ആണ്.പരേത  തൊടുപുഴ ചിറ്റൂര്‍  തന്നിട്ടമാക്കല്‍ കുടുംബാംഗമാണ് .

ഭർത്താവ് ജോസ്  നെടുങ്കല്ലേല്‍ .മക്കൾ ഷെറിൻ. സോണിയ അനിത , ആൻമേരി.മരുമക്കൾ  സിജോ ചിമ്മിണിക്കാട്ട് , കുറിഞ്ഞി, ചെറിയാൻ ഒറ്റക്കുടശ്ശേരിയിൽ ഊന്നുകൽ , ഷിന്റോ പൂവേലില്‍ ( വിയന്ന ).

 സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന്  പൈങ്ങോട്ടൂർ സെൻറ് ആന്‍റണിസ് ഫൊറോന  പള്ളിയില്‍ .
Advertisment