Advertisment

ഷേണി ഐവൈസി ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ പേരാൽ ടീം വിജയികളായി

New Update

publive-image

കാസർകോട്: ഷേണി ഐവൈസി ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ പേരാൽ ടീം വിജയികളായി. കെഎസ്‌യൂ കാസറഗോഡ് ജില്ലാ സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കോൺഗ്രസ്‌,യുത്ത് കോൺഗ്രസ്‌, കെ എസ് യു പ്രവർത്തകർ സംബന്ധിച്ചു.

Advertisment