unused
തീവ്ര മഴ ; ജലനിരപ്പ് ഉയര്‍ന്നു; മൂന്ന് ഡാമുകള്‍ തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം
മണിപ്പൂർ സുരക്ഷാ ക്യാമ്പിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമം: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
പോലീസുകാരൻ മണിയൻപിള്ളയെ കുത്തിക്കൊന്ന ആട് ആന്റണിക്ക് വക്കീലിനെ കാണാൻ ജയിലിൽ വിലക്ക്. വക്കാലത്ത് ഒപ്പിടീക്കാനാവുന്നില്ല. വക്കീലന്മാരെ ജയിലിൽ തടയാനാവില്ലെന്ന് ഹൈക്കോടതി. ജയിലിൽ പരിഗണന നൽകണം, കക്ഷികളെ കാണാൻ സൗകര്യമൊരുക്കണം. ജയിൽ ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി. അനുസരിച്ചില്ലെങ്കിൽ ഭാവിയിൽ ഗൗരവത്തോടെ കാണുമെന്നും മുന്നറിയിപ്പ്
നിയമസഭാ കൈയ്യാങ്കളിക്കേസിൽ സർക്കാരിന് മുന്നിലുള്ളത് ഒറ്റവഴി, ഏതു വിധേനയും വിചാരണ നീട്ടുക. സർക്കാർ ഭയക്കുന്നത് 2 തിരിച്ചടികൾ. രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞതോടെ, വിചാരണ നീട്ടാൻ തന്ത്രം മെനഞ്ഞ് സർക്കാർ
ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി