unused
രണ്ട് ലക്ഷം നൽകി കലിംഗയുടെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരിൽ പ്രമുഖരായ എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ നേതാക്കളുണ്ടെന്ന് പോലീസിനോട് നിഖിൽ. 10 നേതാക്കളുടെ പേര് വെളിപ്പെടുത്തി. ഫേസ്ബുക്ക് പ്രൊഫൈലിലെ കലിംഗ യൂണിവേഴ്സിറ്റി എഡിറ്റ് ചെയ്ത് കുട്ടിസഖാക്കൾ. വിശാലമായ അന്വേഷണം ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ പാർട്ടി. കായംകുളത്ത് പാർട്ടിയിലെ സൈബർ പോര് കടുക്കുന്നു
കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ചൊവ്വാഴ്ച അറിയാം; അനിൽകാന്തിന് പിൻഗാമിയാവാൻ മൂന്നുപേർ. കേന്ദ്രത്തിന്റെ പാനലിൽ ഉൾപ്പെട്ടത് ഡി.ജി.പിമാരായ പദ്മകുമാറും ഷേഖ് ദർവേഷും ഐ.ബിയിൽ നിന്ന് ഹരിനാഥ് മിശ്രയും. സർക്കാരിന്റെ ഇഷ്ടക്കാരൻ പദ്മകുമാർ. വിവാദങ്ങളില്ലാത്ത ക്ലീൻ പ്രതിച്ഛായയുമായി ഷേഖ് ദർവേഷും. ഏറെക്കാലമായി കേരളത്തിലില്ലാത്ത മിശ്രയെ പരിഗണിച്ചേക്കില്ല
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്നറിയാം
മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം; വിദഗ്ധ പരിശോധനക്ക് ശേഷം ഇന്ന് അൻവാർശേരിയിലേക്ക്
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; മുന്‍ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്റ്റഡിയിൽ