unused
സി.പി.എമ്മും പൊലീസും ഒരുമിച്ചാണ് കെ. വിദ്യയെ ഒളിപ്പിച്ചത്; പ്രതിപക്ഷ പോരാട്ടം തുടരുമെന്ന് വി.ഡി സതീശൻ
നാല്‍പ്പത്തിയഞ്ച് ദിവസത്തിലേറെയായി മണിപ്പൂര്‍ കത്തുകയാണ്; കേന്ദ്രത്തിലും മണിപ്പൂരിലുമുള്ള ബിജെപി സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല; ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷണ് സിംഗിനെ അറസ്റ്റ് ചെയ്യാത്തത് അധികാരത്തിന്റെ മത്ത് പിടിച്ചതുകൊണ്ടാണ്; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണമെന്ന് സത്യപാല്‍ മാലിക്
‘ഞാനും കുടുംബവും ഭയത്തിലാണ്’; റാപ്പര്‍ ഹണി സിംഗിന് മൂസെവാല കൊലക്കേസ് പ്രതിയുടെ വധഭീഷണി
പ്രധാനമന്ത്രിയുടെ സന്ദർശനം; വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് വിസ അനുവദിക്കാൻ യുഎസ്
മോദി വിളിച്ചാൽ മസ്കിന് വരാതിരിക്കാനാവുമോ? അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നും ടെസ്ല കാർ കമ്പനി ഇന്ത്യയിൽ നിക്ഷേപമിറക്കുമെന്നും ഇലോൺ മസ്ക്. ഇനി വരാനിരിക്കുന്നത് ടെസ്ലയുടെ വൈദ്യുത കാറുകൾ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുന്ന കാലം. ഉപഗ്രഹം വഴി ഇന്റർനെറ്റ് ഇന്ത്യൻ ഗ്രാമങ്ങളിലെത്തിക്കാൻ മസ്കിന്റെ സ്റ്റാർനെറ്റും വരും.
വ്യാജരേഖാ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയ്ക്ക് പിന്നാലെ നിഖിലും അറസ്റ്റിലാവും. 3 പോലീസ് സംഘങ്ങൾ കേരളം അരിച്ചുപെറുക്കുന്നു. മൊബൈൽ അവസാനം ഓഫായത് തിരുവനന്തപുരത്ത്. തലസ്ഥാനത്തെ ഒളിത്താവളം കണ്ടെത്താൻ വ്യാപക തെരച്ചിൽ. എസ്.എഫ്.ഐ സെക്രട്ടറി ആർഷോയെ കാണാൻ തിരുവനന്തപുരത്ത് പോയശേഷം വിവരമൊന്നുമില്ലെന്ന് വീട്ടുകാർ. നിഖിലിനെതിരേ ചുമത്തിയത് 7വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ.
എസ്.എഫ്.ഐ നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തുറന്നടിച്ച കേരള യൂണിവേഴ്സിറ്റി വി.സിയുടേത് വ്യാജ സർട്ടിഫിക്കറ്റോ? തിരുവനന്തപുരം മെഡിക്കൽ കോളേജിലും അലിഗഡിലും ഒരേ സമയം പഠിച്ചെന്ന് ആരോപണം. മെഡിക്കൽ കൗൺസിലും ഹൈക്കോടതിയും തള്ളിയ ആരോപണം പൊടിതട്ടിയെടുത്തത് എന്തിന്? ഇരട്ട ബിരുദ പഠനത്തിന്റെ സത്യാവസ്ഥ വി.സി തന്നെ ആദ്യമായി വെളിപ്പെടുത്തുന്നു.