Advertisment

അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൻ്റെ നിർമ്മാണനിധി ശേഖരണത്തിൻ്റെ ബൂത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

കോഴിക്കോട്: അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൻ്റെ നിർമ്മാണനിധി ശേഖരണത്തിൻ്റെ തോപ്പയിൽ വാർഡിലെ പക്കുവീട്ടിൽ പ്രദേശത്തെ ബൂത്ത് തല ഉദ്ഘാടനം തോട്ടും മുഖത്ത് വിനീതയിൽ നിന്ന് സംഭാവന സ്വീകരിച്ച് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും നിധിസംഗ്രഹണ സമിതി ജില്ലാ വൈസ് ചെയർമാനുമായ സുധീഷ് കേശവപുരി നിർവഹിച്ചു. ബിജെപി ബൂത്ത് കൺവീനർ അജീഷ് ചടങ്ങില്‍ സംബന്ധിച്ചു.

kozhikode news
Advertisment