ജി 20
                ജി 20: നീലഗിരി കാപ്പി മുതല്‍ വയനാടന്‍ ചായ വരെ, ദൃശ്യവിരുന്നായി വെടിക്കെട്ടും
            
                പൊറോട്ടയും പുട്ടും കടലയും  കൗതുകമായി; കുമരകത്തിന്റെ സൗന്ദര്യം കണ്ടറിഞ്ഞ് ജി 20 ഷെര്‍പ്പ മീറ്റിങ് പ്രതിനിധികള്‍
            
                ജി 20: ആഗോളതലത്തിലുള്ള നിരവധി വിഷയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ കുമരകം
            
                ജി 20യ്ക്കായി അണിയിച്ചൊരുക്കി കുമരകം ! റോഡുകളും കായലും ഒരേപോലെ സുന്ദരം.. സുസജ്ജം ! നവീകരിച്ച് തെരുവു വിളക്കുകള്‍ സ്ഥാപിച്ച കുമരകം റോഡുകള്‍ ജി 20 കഴിഞ്ഞാലും ടൂറിസം കേന്ദ്രത്തിന് മുതല്‍കൂട്ടാകും ! അഞ്ഞൂറോളം രാജ്യാന്തര അതിഥികളെ താമസിപ്പിക്കുക കുമരകത്തെ 5 റിസോര്‍ട്ടുകളില്‍. ഇല അനങ്ങിയാല്‍ അറിയുന്ന വിധം കനത്ത സുരക്ഷ. ജില്ലയിലേയ്ക്ക് വരുന്നവരും പോകുന്നവരുമടക്കം കനത്ത നിരീക്ഷണത്തില്‍. കുമരകത്ത് ഗതാഗത നിയന്ത്രണവും
            
                ജി-20;  രാജ്യന്തര അതിഥികൾക്കായി കുമരകത്ത് വ്യാഴാഴ്ച മുതൽ 'തിരുവോണ' ത്തിന്റെ പുനരാവിഷ്കരണം ! ലോക നേതാക്കളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കലാരൂപങ്ങളും നാവില്‍ തേനൂറുന്ന രുചിക്കൂട്ടുകളും. പുലികളിയും കുമ്മാട്ടികളിയും ഊഞ്ഞാലാട്ടവും മുതല്‍ ചക്ക, പപ്പായ, ആഞ്ഞിലിച്ചക്ക മുതല്‍ കരിമീന്‍ പൊള്ളിച്ചതും തേങ്ങയരച്ച മീന്‍കറിയും പിന്നെ ഓണസദ്യയും. കേരള ടൂറിസത്തിന്റെ ഭാവിയിലേയ്ക്ക് വാതിൽ തുറക്കുകകൂടി ചെയ്യുന്ന സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളിങ്ങനെ...
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Nr5PWjwmV1mnVMcUQa0S.jpg)
/sathyam/media/post_banners/VQ1tte4cbmcSbWg17V1T.jpg)
/sathyam/media/post_banners/mPP2O5piS68O3F0FYMcC.jpg)
/sathyam/media/post_banners/YPxuRnfK2sjYI30GsTYD.jpg)
/sathyam/media/post_banners/Nts79dtlo4ImveHkgQiN.jpg)
/sathyam/media/post_banners/3MHQCmDetAT6lqtf0pNg.jpg)
/sathyam/media/post_banners/z04JR7aUAfFtIaT62ncF.jpg)
/sathyam/media/post_banners/FGUTHnIX8jofgQt1yZXy.jpg)