ജ​യ്പു​ര്: രാ​ജ​സ്ഥാ​ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്​ലോ​ട്ട് കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന് സ്വീ​ക​രി​ച്ചു. ജ​യ്പു​രി​ലെ സ​വാ​യ് മ​ന് സിം​ഗ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഗെ​ഹ്​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ന്റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്.
/sathyam/media/post_attachments/3kBAO4DL1NH2XAf7jxbY.jpg)
‘വാ​ക്സി​നെ കു​റി​ച്ച് ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണ് .” ഗെ​ഹ്​ലോ​ട്ട് പ​റ​ഞ്ഞു.രാ​ജ​സ്ഥാ​ന് ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ര്​മ​യും കോ​വി​ഡ് വാ​ക്സി​ന് സ്വീ​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us