Advertisment

ഗോള്‍വേ സെന്‍റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച

New Update

ഗോള്‍വേ: ഗോള്‍വേ സെന്‍റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ 28 ന് നടത്തപ്പെടും.

Advertisment

publive-image

ഡിസംബര്‍ 28 ന്(ശനിയാഴ്ച ) വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്യത്തിൽ Nativity play , Christmas tree Lucky Dip, Cake cutting തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ദിവ്യബലിയിലേക്കും തുടർന്ന് മെർവ്യൂ കമ്യുണിറ്റി സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലേക്കും എല്ലാ വിശ്വാസി സമൂഹംങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു

galway celebration
Advertisment