Advertisment

സ്വര്‍ണ വില കൂടി..പവന് 80 രൂപ വര്‍ധിച്ച് 27,960 രൂപ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 27,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,495 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

publive-image

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച രണ്ടു തവണയായി പവന് 360 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില വര്‍ധനയുണ്ടായിരിക്കുന്നത്.

Advertisment