അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് 19 മൂന്ന് കരസേന ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ബറോഡയിലാണ് സൈനികര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/8mS79WU9aKx5q6OEtFVK.jpg)
ഇവര്‍ മൂവരും ഇവിടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 28 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച സിആര്‍പിഎഫ് ജവാനും കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.