Advertisment

ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ല്‍

New Update

ഛണ്ഡി​ഗ​ഡ്: ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ല്‍. ര​ക്ത​സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു പി​ജി​എം​എ​സ് റോ​ഹ്ത​ക്കി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.

Advertisment

publive-image

ഗു​ര്‍​മീ​ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ജ​യി​ല്‍ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.

ദേ​ര സ​ച്ചാ സൗ​ദ​യു​ടെ സി​ര്‍​സ​യി​ലെ ആ​ശ്ര​മ​ത്തി​ല്‍ ര​ണ്ട് വ​നി​താ അ​നു​യാ​യി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ലും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട് റോ​ഹ്ത​ക് ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് 51കാ​ര​നാ​യ ഗു​ര്‍​മി​ത്.

gurmith ram rahim
Advertisment