Advertisment

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും

New Update

publive-image

ന്യൂഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ സ്മരണാര്‍ത്ഥം സരിതവിഹാര്‍ സെ. തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം നടത്തിവരുന്ന 15 -ാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും ഞായറാഴ്ച നടക്കും.

രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.15ന് വി. കുര്‍ബ്ബാന, 10.45ന് ക്വിസ് മത്സരം, 11.30ന് അനുസ്മരണ സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാന ദാനവും. റിട്ട. ഐപിഎസ് അലക്സാണ്ടര്‍ ദാനിയേല്‍ അനുസ്മരണ പ്രഭാഷണം നടത്തും. റവ. ഫാ. ഡോ. അഡ്വ. ഷാജി ജോര്‍ജ്, റവ. ഫാ. ബിനു ബി തോമസ് എന്നിവര്‍ പ്രസംഗിക്കും.

delhi news
Advertisment