പ്രമേഹം നിയന്ത്രിക്കാന്‍ ചണ്ണക്കൂവ

ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും നല്ലതാണ്.

New Update
b86f345a-603d-4e50-8d78-890599d1f45c

പ്രമേഹം നിയന്ത്രിക്കാന്‍ ചണ്ണക്കൂവചണ്ണക്കൂവയ്ക്ക് പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. 

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പേരയില സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും നല്ലതാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

 ദഹനത്തെ മെച്ചപ്പെടുത്താനും ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കും.

ചര്‍മ്മത്തിന് ഗുണകരം

ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും  ഉപയോഗിക്കാം.

പനി കുറയ്ക്കാന്‍ സഹായിക്കും

 പനി കുറയ്ക്കാന്‍ സഹായിക്കും. 

Advertisment