പ്രസവാനന്തര ആരോഗ്യ സംരക്ഷണത്തിന് തെങ്ങിന്‍പൂക്കുല

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. 

New Update
fc6535e1-faf2-4051-80bf-220094b85582

തെങ്ങിന്‍പൂക്കുലയില്‍ പ്രസവാനന്തര ആരോഗ്യ സംരക്ഷണം, നടുവേദന ശമനം, മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ഗുണങ്ങളുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകളുടെയും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. 

Advertisment

പ്രസവാനന്തര സ്ത്രീകള്‍ക്ക് ശരീരത്തിന് നഷ്ടപ്പെട്ട ഊര്‍ജ്ജം വീണ്ടെടുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു, ഗര്‍ഭാശയം ശുദ്ധീകരിക്കുന്നു, നടുവേദന ശമിപ്പിക്കുന്നു, മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, പ്രസവാനന്തര ഉത്കണ്ഠയും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. 

പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണ്. ശരീരത്തെ ടോണ്‍ ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. പാന്‍ക്രിയാസിന്റെ സമ്മര്‍ദ്ദം ഒഴിവാക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗം തെങ്ങിന്‍ പൂക്കുല ലേഹ്യമായി ഉപയോഗിക്കാം, ചായ പോലുള്ള കഷായങ്ങള്‍ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. 

Advertisment