ശരീരത്തിന് തണുപ്പ് നല്‍കാന്‍ ഫലൂഡ

ഇത്‌ സന്തോഷം നല്‍കുകയും മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

New Update
ce459d6f-a4da-4892-ac42-ac97eb800dae

ശരീരത്തിന് തണുപ്പ് നല്‍കാനും ഊര്‍ജ്ജം നല്‍കാനും ഫലൂഡ ജ്യൂസ് കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങളാണ്. 

Advertisment

ശരീരത്തിന് തണുപ്പ് നല്‍കുന്നു: വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനും ഊര്‍ജ്ജം നല്‍കാനും ഫലൂഡ സഹായിക്കും.

പോഷകങ്ങള്‍ ലഭിക്കുന്നു: പാലാട, ഐസ്‌ക്രീം എന്നിവ ചേര്‍ത്തുള്ള ഫലൂഡയില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

സന്തോഷം നല്‍കുന്നു: രുചികരമായ പലഹാരമായതുകൊണ്ട് ഇത് കഴിക്കുന്നത് സന്തോഷം നല്‍കുകയും മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഊര്‍ജ്ജം: ഐസ്‌ക്രീം കഴിക്കുന്നത് ജാഗ്രതയും ഊര്‍ജ്ജവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment