തടി കുറയ്ക്കാന്‍ തേനും നെല്ലിക്ക

ഇത് ദിവസവും വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 

New Update
8f4dd996-7129-4db2-98de-43abf5a73697

തേനും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം തടിയും വയറൊഴുക്കാനും ചര്‍മ്മത്തിനും മുടിക്കും ഗുണകരവുമാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും മറ്റ് ധാതുക്കളും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു. ഇത് ദിവസവും വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 

Advertisment

തടി കുറയ്ക്കാന്‍ സഹായിക്കും

നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് തടി കുറയ്ക്കാന്‍ പ്രയോജനകരമാണ്.

ചര്‍മ്മത്തിനും മുടിക്കും ഗുണം ചെയ്യും

നെല്ലിക്കയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

നെല്ലിക്കയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ദഹനത്തെ സഹായിക്കും

പ്രകൃതിദത്തമായ ഈ മിശ്രിതം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

നെല്ലിക്കയുടെ ഉപയോഗത്തിനായി തേനും നെല്ലിക്കയും ചേര്‍ത്ത മിശ്രിതം ഉണ്ടാക്കി ദിവസവും വെറുംവയറ്റില്‍ കഴിക്കാവുന്നതാണ്. 

Advertisment