കറ്റാര്‍വാഴ, വേപ്പില പേസ്റ്റ്; പാലുണ്ണിയെ തുരത്താം

പാലുണ്ണി മാറാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. 

New Update
6d87c2f0-6526-4c97-bfb3-0c5cb6fb4ca1

മുഖത്തെ പാലുണ്ണി (ചര്‍മ്മ ടാഗുകള്‍) മാറാന്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം, ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ വേപ്പില പേസ്റ്റ് പുരട്ടുന്നത് കാലക്രമേണ പാലുണ്ണിയുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കും. പാലുണ്ണി മാറാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. 

കറ്റാര്‍വാഴ

Advertisment

കറ്റാര്‍വാഴയുടെ ജെല്‍ നേരിട്ട് പാലുണ്ണിയില്‍ പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുമെന്നും, മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും പറയപ്പെടുന്നു.

വേപ്പില പേസ്റ്റ്

വേപ്പിലയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാം. വേപ്പില അരച്ച് പേസ്റ്റ് ഉണ്ടാക്കി പാലുണ്ണിയില്‍ പുരട്ടുന്നത് അതിന്റെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കും.

പാലുണ്ണി നീക്കം ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. സ്വയം ചികിത്സകള്‍ ചെയ്യുമ്പോള്‍ ചര്‍മ്മത്തിന് കൂടുതല്‍ ദോഷം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

Advertisment