പ്രതിരോധശേഷിക്ക് തേന്‍...

ജലദോഷം, പനി തുടങ്ങിയവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

New Update
f34ffc20-ddab-4df2-a063-ed8e211c493a

തേനിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കാനും കഴിയും. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. 

Advertisment

തേന്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ജലദോഷം, പനി തുടങ്ങിയവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും നല്ല കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തേന്‍ സഹായിക്കുന്നു. അസിഡിറ്റി, ദഹനക്കേട് എന്നിവയെ ഇല്ലാതാക്കാന്‍ ഇത് ഉത്തമമാണ്.

Advertisment