മുടി വളര്‍ച്ചയ്ക്ക് ആവണക്കെണ്ണ

ഇത് താരന്‍ അകറ്റാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.

New Update
castoroil-1540280866-1602935143

ആവണയ്‌ക്കെണ്ണയ്ക്ക് ആരോഗ്യപരമായും സൗന്ദര്യ സംരക്ഷണത്തിനും ധാരാളം ഉപയോഗങ്ങളുണ്ട്. 

Advertisment

മുടി വളര്‍ച്ചയ്ക്ക്

ആവണക്കെണ്ണ മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് താരന്‍ അകറ്റാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.

പുരികം, കണ്‍പീലികള്‍ക്ക്

ആവണക്കെണ്ണ പുരികം, കണ്‍പീലികള്‍ എന്നിവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ചുണ്ടുകള്‍ക്ക്

ആവണക്കെണ്ണ ചുണ്ടുകള്‍ക്ക് മൃദുത്വവും തിളക്കവും നല്‍കുന്നു.

Advertisment