New Update
കോട്ടയം: പാലായിൽ വെള്ളപ്പൊക്ക ഭീഷണി . പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു .പാലായിൽ മീനച്ചിലാറിനൊപ്പം നിൽക്കുന്ന പ്രദേശങ്ങളിൽ നിലവിൽ വെള്ളം കയറിട്ടുണ്ട്.
Advertisment
/sathyam/media/post_attachments/TiHNE2usaFv9TzC7FKSD.jpg)
അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന മീനച്ചിൽ താലൂക്ക് ഓഫീസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തീക്കോയി ,വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ഇൻസിഡെൻ്റ് റെസ്പോൺസ് ടീം നടപടി തുടങ്ങി.
/sathyam/media/post_attachments/pgSlLbiBtonwbtlxSgke.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us