New Update
പൂഞ്ഞാർ: പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്.
Advertisment
കോട്ടയം അറത്തുട്ടി പാലത്തിനു സമീപം തോടിൻ്റെ വശത്തുള്ള റോഡ് ഇടിഞ്ഞു.
/sathyam/media/post_attachments/T2JPMzaSdgtgo8uVk9Q8.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us