ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല ;ആർടിപിസിആർ നിരക്ക്‌ 500 തന്നെ

New Update

കൊച്ചി ആർടി പിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതൽ 245രൂപ വരെയെന്ന് കോടതി.

Advertisment

publive-image

മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഉടമകളുടെ ഹർജി അവധിക്ക് ശേഷം വീണ്ടും
പരിഗണിക്കും.

Advertisment