ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ ഐഐഎം വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

New Update

അഹമ്മദാബാദ് : ഐഐഎം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ദൃഷ്ടി രാജ്കനാനിയുടെ മൃതദേഹമാണ് ഹോസ്റ്റല്‍ റൂമില്‍ കണ്ടെത്തിയത്.

Advertisment

publive-image

ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ തൂങ്ങിയ നിലയിലായിരുന്നു 25 കാരിയായ ദൃഷ്ടിയുടെ മൃതദേഹം. ബീഹാര്‍ സ്വദേശിനിയാണ്. വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു.

hostal room women suicide
Advertisment