ടി20 ​ലോ​ക​ക​പ്പ്; സൂപ്പർ 8 പോരാട്ടത്തിൽ ശ്രീ​ല​ങ്ക​യ്ക്ക് ടോ​സ്, ഇം​ഗ്ല​ണ്ട് ബാ​റ്റ് ചെ​യ്യും

New Update
1771751896

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പ​ല്ലേ​ക്ക​ലെ​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

Advertisment

ടീം ​ശ്രീ​ല​ങ്ക: പാ​തും നി​സം​ഗ, കാ​മി​ൽ മി​ഷാ​ര, കു​ശാ​ൽ മെ​ൻ​ഡി​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ​വ​ൻ ര​ത്നാ​യ​കെ, ക​മി​ന്ദു മെ​ൻ​ഡി​സ്, ദ​ശു​ൻ ശ​ന​ക (ക്യാ​പ്റ്റ​ൻ), ദു​നി​ത് വെ​ല്ലാ​ല​ഗെ, ദു​ഷാ​ൻ ഹെ​മ​ന്ത, ദു​ഷ്മാ​ന്ത ച​മീ​ര, മ​ഹീ​ഷ് തീ​ക്ഷ​ണ, ദി​ൽ​ശ​ൻ മ​ധു​ശ​ങ്ക

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ‌​ട്ട്, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബെ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ‌), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ജാ​മി ഓ​വ​ർ​ട്ട​ൺ, ലി​യാം ഡോ​വ്സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

Advertisment