Advertisment

ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു അ​ന്ത​രി​ച്ചു

New Update

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു (78) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നു ചെ​ന്നൈ​യി​ലാ​ണ് അ​ന്ത്യം.

Advertisment

publive-image

1970-ലെ ​ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ആ​റാ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ച്ച​ത് ആ​ന്ധ്രാ സ്വ​ദേ​ശിയായ സ​ത്യ​ബാ​ബു​വാ​ണ്. മൂ​ന്ന് ഏ​ഷ്യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ച്ചു.

1962-64 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ന്ധ്ര​യ്ക്കു​വേ​ണ്ടി​യും 1965-1975 കാ​ല​ത്ത് ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യ്ക്ക് വേ​ണ്ടി​യും ദേ​ശീ​യ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​​ഷി​പ്പു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ, ഇ​ന്ത്യ​ന്‍ ബാ​ങ്ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

india basketboll
Advertisment