സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഡല്‍ഹി: പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം. മോശം ഭാഷയില്‍ പ്രതികരിച്ച ചിലര്‍ ഷമി കോഴ വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു.
Advertisment
ഷമി പാക്കിസ്ഥാനിലേക്ക് പോകണമെന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. മല്‍സരത്തില്‍ ആകെ 43 റണ്‍സാണ് ഷമി വഴങ്ങിയത്.