നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/1dvxxfaKlmuNw92E1TdR.jpeg)
ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കരസേന. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യാനാണ് കരസേന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Advertisment
Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Truecaller and Instagram to plug leakage of information: Indian Army Sources pic.twitter.com/l23Lu5ndNh
— ANI (@ANI) July 8, 2020
വിവരച്ചോർച്ച തടയാനാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയതെന്ന് ആർമി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.
/sathyam/media/post_attachments/CV41EGRUny2qpfNGkoyH.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us