ഹത്രാസിലെത്തിയ എഎപി എംപിയുടെ നേരെ മഷി ഒഴിച്ചു; വീഡിയോ

New Update

publive-image

ലഖ്‌നൗ: ഹത്രാസിലെത്തിയ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങിന്റെ മേല്‍ അജ്ഞാതന്‍ മഷി ഒഴിച്ചു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എംപിയുടെ നേരെ അജ്ഞാതന്‍ മഷി ഒഴിച്ചത്.

Advertisment

മഷി ഒഴിച്ചയാളെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment