Advertisment

കോവിഡ് 19 - ലോകത്തൊട്ടാകെ ഇതുവരെ മരിച്ചവർ - 47,249. രോഗബാധിതർ - 9,36,170

New Update

റ്റലി, സ്‌പെയിൻ, അമേരിക്ക, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഇപ്പോഴും സ്ഥിതി ആശങ്കാജനകം. ഇറ്റലിയിൽ ഇന്നലെ മരണം 727.

Advertisment

publive-image

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലെ കണക്കുകൾ ഇവിടെ നൽകുന്നു. രാജ്യം - മരണം - ബ്രാക്കറ്റിൽ രോഗബാധിതർ എന്നിങ്ങനെയാണ് വിവരണം.

ഇറ്റലി - 13,155 (80,572)

സ്‌പെയിൻ - 9387 (72,084)

അമേരിക്ക - 5110 (2,01,312)

ഫ്രാൻസ് - 4032 (42,022)

ഇറാൻ - 3036 (29,084)

ചൈന - 3312 (2004) ചൈന നൽകുന്ന കണക്കുകൾ വിശ്വസനീയമല്ല.

ബ്രിട്ടൻ - 2352 (26,987)

ജർമനി - 9 31 (58,350) - ജർമനിയിൽ രോഗബാധിതർ കൂടുകയാണ്.

publive-image

<ഗുജറാത്തിലെ അഹമ്മദാബാദിൽ റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ>

ഇന്ത്യയിൽ ഇതുവരെ 56 പേരാണ് മരണപ്പെട്ടത്. രോഗബാധിതർ 2072. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 437 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അയൽരാജ്യമായ പാക്കിസ്ഥാനിൽ ഇതുവരെ 35 മരണവും 2113 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

publive-image

<ഡൽഹിയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കായി യമുനാ നദിക്കരയിൽ ഒരുക്കിയിരിക്കുന്ന ഷെൽട്ടർ ഹോമിലെ ദൃശ്യം>

കൊറോണ വ്യാപനം തടയാനായി സാമൂഹിക അകലം പാലിക്കുക എന്ന നിർദ്ദേശം ഇന്നും പലരും ലംഘിക്കുകയാണ്.

Advertisment