New Update
/sathyam/media/media_files/J3LQfRS5jVzXsFBpmQSN.jpg)
വാഷിംഗ്ടണ്‍: വര്‍ദ്ധിച്ചുവരുന്ന കടത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പാപ്പരാകുമെന്ന് ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്.
Advertisment
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴില്‍ ചെലവ് നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയ പുതിയ വകുപ്പിനെയാണ് മസ്‌ക് നയിക്കുക.
ഇവന്റുകളില്‍ വാതുവെപ്പ് നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാമ്പത്തിക സേവനമായ കല്‍ഷിയുടെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്.
ട്രംപിന്റെ കീഴില്‍ വാര്‍ഷിക ഫെഡറല്‍ ചെലവ് കുറഞ്ഞത് 250 ബില്യണ്‍ ഡോളറെങ്കിലും ആയി വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നില്‍ കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us