New Update
/sathyam/media/post_attachments/9xTIWfVjVie5a3QxRTfb.jpg)
ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനീസ് സേനയെ സഹായിക്കാന്‍ പാക് സൈനികരുമുണ്ടോ ? ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് ഇത്തരത്തിലൊരു സംശയമുയരാന്‍ കാരണം.
Advertisment
ഷെന്‍ ഷിവെയ് എന്ന മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണരേഖയ്ക്ക് സമീപം ദേശഭക്തി ഗാനം പാടുന്ന ചൈനീസ് സൈനികരുടെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ഈ വീഡിയോയില്‍ ഒരാളുടെ മുഖം ചൈനക്കാരുടേത് പോലെയല്ല. ഇത് ഒരുപക്ഷേ, പാക് സൈനികരായിരിക്കാം എന്നാണ് നവമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ച സംശയം.
Here, we met with Chinese #PLA warriors along #China#India LAC.
— Shen Shiwei沈诗伟 (@shen_shiwei) October 3, 2020
Maybe some of them were standing at the #GalwanValley. pic.twitter.com/KYMMWYD5KI
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us