ജമ്മു കശ്മീരിലെ ബസോഹ്ലി മണ്ഡലത്തിൽ ബിജെപി വിജയിച്ചു

പാർട്ടി സ്ഥാനാർഥി ദർശൻ കുമാർ 31,874 വോട്ടുകൾക്കാണ് വിജയിച്ചത്.

New Update
bjpUntitledamb

ജമ്മു: ജമ്മു കശ്മീരിലെ ബസോഹ്ലി മണ്ഡലത്തിൽ ബിജെപി വിജയിച്ചു. പാർട്ടി സ്ഥാനാർഥി ദർശൻ കുമാർ 31,874 വോട്ടുകൾക്കാണ് വിജയിച്ചത്.

Advertisment