New Update
/sathyam/media/media_files/L7T3Aa3RXgQs69bm7Nw8.jpg)
ജമ്മു: ജനവിധി അംഗീകരിക്കുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബഷീര്‍ ഷായ്ക്കെതിരെ ശ്രീഗുഫ്വാര-ബിജ്ബെഹറയില്‍ നിന്ന് 4,330-ലധികം വോട്ടുകള്‍ക്ക് ഇല്‍തിജ മുഫ്തി പിന്നിലാണ്.
Advertisment
ബിജ്ബെഹറയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും.
ഈ പ്രചാരണത്തിലുടനീളം കഠിനാധ്വാനം ചെയ്ത എന്റെ പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
I accept the verdict of the people. The love & affection I received from everyone in Bijbehara will always stay with me. Gratitude to my PDP workers who worked so hard throughout this campaign 💚
— Iltija Mufti (@IltijaMufti_) October 8, 2024