New Update
കൊച്ചി: ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ബി.ജെ.പി അംഗത്വമെടുക്കുന്നതിലും ഉടൻ തീരുമാനമുണ്ടാകും.
Advertisment
/sathyam/media/post_attachments/zw3QXmiuWAORIXJ9Lawq.jpg)
പാർട്ടി ആവശ്യപ്പെട്ടാൽ ബി.ജെ.പിയിൽ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണ്.
നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നത്. ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us