ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ സേന വധിച്ചു

New Update

പുല്‍വാമ: ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടു തീവ്രവാദികളെ സേന വധിച്ചു.ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.പുല്‍വാമ ജില്ലയിലെ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കശ്മീര്‍ ഐ.ജി.പി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്.

jammu jashmir
Advertisment