Advertisment

ഗിന്നെസ് റെക്കോർഡ് പാർട്ടിസിപ്പന്റായ ജാസ്മിൻ അമ്പലത്തിലകത്തിനു അഴിക്കോട് മണ്ഡലം സ്നേഹ തീരം നന്മയുടെ മൊമെന്റോ നല്‍കി ആദരിച്ചു

New Update

publive-image

കണ്ണൂര്‍: ഗിന്നെസ് റെക്കോർഡ് പാർട്ടിസിപ്പന്റായ വളപട്ടണത്തിന്റെ സാംസ്‌കാരിക പൈതൃകമായ എഴുത്തുകാരിയും അദ്ധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിനു വളപട്ടണം ഉൾകൊള്ളുന്ന അഴിക്കോട് മണ്ഡലം സ്നേഹ തീരം നന്മയുടെ സൗഹാർദ്ദങ്ങൾ മൊമെന്റോ കൊടുത്ത് ആദരിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സബീന ടീച്ചറും വളപട്ടണം സി ഐ മനോജും ചേർന്നു സ്നേഹോപഹാരം കൈമാറി.

 

kannur news
Advertisment