Advertisment

ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റിയാനോസിന്‍റെ അമ്പു പെരുന്നാൾ 19 ന്

New Update

രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ,ലദീഞ്ഞ് അമ്പു എഴുന്നള്ളിപ്പിന്‍റെ ഭാഗമായി യൂണിറ്റുകളിൽ പോയിരിക്കുന്ന അമ്പുകൾ ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് മുമ്പ് ദേവാലയത്തിൽ പ്രദിക്ഷണം ആയി എത്തി ചേരുന്നതാണ് .

publive-image

തുടർന്ന് 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, അമ്പു പ്രദിക്ഷണം, നേർച്ച ഭക്ഷണം ഞായറാഴ്ചയിലെ പതിവുപോലുള്ള വിശുദ്ധ കുർബാന രാവിലെ 7 മണിക്ക് ആശ്രം മാസ്സ് സെന്റർ -ലും . 9 .30 ന് ജൂലിയാന മാസ്സ് സെന്റർ -ലും . 4 മണിക്കും 6 മണിക്കും ജസോല ദേവാലയത്തിലും ഉണ്ടായിരിക്കും .

jasolam
Advertisment