ബിഹാർ മുൻ മന്ത്രി മേവാലാൽ ചൗധരി കൊവിഡ്‌ ബാധിച്ചു മരിച്ചു

നാഷണല്‍ ഡസ്ക്
Monday, April 19, 2021

പട്ന: ബിഹാർ മുൻ മന്ത്രിയും ജെഡിയു എംഎൽഎയുമായ മേവാലാൽ ചൗധരി (68) കൊവിഡ്‌ ബാധിച്ചു മരിച്ചു. പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഴിമതി കേസിലുള്‍പ്പെട്ട ഇദ്ദേഹത്തെ നിതീഷ് കുമാര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

×