New Update
/sathyam/media/post_attachments/qhi5RlK4Hbi6V8FNXtIT.jpg)
പാലാ:കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ പാലായിൽ ഞായറാഴ്ച ആരംഭിക്കാനിരുന്ന ജനകീയം കാൽനട ജാഥ മാറ്റിവെച്ചു.
Advertisment
അന്നേദിവസം എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ചയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടി വന്നതിനാലാണ് പരിപാടി മാറ്റയതെന്ന് കേരള കോൺ​ഗ്രസ് എം വ്യത്തങ്ങൽ അറിയിച്ചു. പുതുക്കിയ സമയക്രമം നാളെ അറിയിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us