Advertisment

ജോസഫ്  എടത്തല നിര്യാതനായി

New Update

publive-image

സൂറിക്ക് .   ലൈറ്റ്  ഇന്‍  ലൈഫ്   പ്രസിഡ ന്റ്റ് ഷാജി  എടത്തലയുടെ  സഹോദരന്‍  എ   പി   ജോസഫ്  നിര്യാതനായി .കാലടി  എടത്തല  പരേതരായ  പാപ്പുവിന്‍റെയും അന്നത്തിന്‍റെയും  മകനാണ് . ഭാര്യ  എല്‍സി  ജോസഫ്   ( മഞ്ഞപ്ര ).

മക്കള്‍ . ജോമോന്‍ ജോസഫ്  ( പരേതന്‍ , മുന്‍  ശ്രിലങ്കന്‍  കൊണ്സുലാര്‍  )ജീമോള്‍  ജയ്ബിന്‍  , ജൂമോള്‍  ജോസഫ് .

സംസ്കാരം  നാളെ  നീലീശ്വരം  സി  എം  ഐ ദേവാലയത്തില്‍  നടക്കും

ജോസഫ് എടത്തലയുടെ  നിര്യാണത്തില്‍  ലൈറ്റ്  ഇന്‍  ലൈഫ്  ഭാരവാഹികള്‍  യോഗംചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.

Advertisment