Advertisment

ജോസ് വാളിപ്ലാക്കൽ നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

 

കണ്ണൂര്‍. പ്രവാസി  മലയാളി  ബിനു വാളിപ്ലാക്കലിന്‍റെ പിതാവ് ,   വാളിപ്ലാക്കൽ ജോസ് ( 71 ) നിര്യാതനായി.സംസ്കാരകർമ്മം  ബുധനാഴ്ച കാലത്ത് 11.30 ന് പൈസക്കരി ദേവമാതാ ഫൊറോനാ ദേവാലയത്തിൽ  നടക്കും . ഭാര്യ  ലീലാമ്മ ജോസ്.

മക്കൾ: ബിന്ദു (വായാട്ടുപറമ്പ്), ബിനു (സ്വിറ്റ്സർലൻഡ്) , സിസ്റ്റർ ബിൻസി (CM,ഗുജറാത്ത്), ബീന (ബാംഗ്ളൂർ), ബിജി (ഷാർജ)

മരുമക്കൾ: ജിമ്മി മേലൂക്കുന്നേൽ (വായാട്ടുപറമ്പ് ) ,ജൂബി ആലാനിക്കൽ (സ്വിറ്റ്സർലൻഡ്) ,ബിജോയി കരിമ്പൂഴിതാഴെ (ആലക്കോട്),

അനിൽ പള്ളിക്കമാലിൽ (കണിച്ചിയാർ)

സഹോദരങ്ങൾ: തോമസ് പൈസക്കരി ( പരേതന്‍ ) , അമ്മിണി ചിറ്റേട്ട് (ചെമ്പേരി) ,വത്സമ്മ പാണ്ടിയമ്മാക്കൽ (ചെമ്പേരി) ,മാത്തുക്കുട്ടി (സ്വിറ്റ്സർലൻഡ്) , ഡെയ്സി കുറിഞ്ഞിരപ്പള്ളിൽ (സ്വിറ്റ്സർലൻഡ്) , കുട്ടിച്ചൻ (സ്വിറ്റ്സർലൻഡ്) .

Advertisment