New Update
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുകയും വിവാദമായതോടെ പുനഃപരിശോധിക്കും എന്ന് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടന്റെ വിമര്‍ശനം.
Advertisment
രാജാവിന് നാണം മറയ്ക്കാന്‍ മേത്തരം 118 നമ്പര്‍ വിപണിയില്‍ കൈയടിക്കടാ എന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം.തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് പങ്ക് വെച്ചിരിക്കുന്നത്