Advertisment

ഭാരതീയ ജനതാ പാർട്ടി കാസർഗോഡ്  ജില്ലാ ഓഫീസ് ഞായറാഴ്ച  ബിജെപി ദേശീയ അധ്യക്ഷൻ  ജെ.പി നദ്ദ ഉദ്‌ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർഗോഡ് :  ഭാരതീയ ജനതാ പാർട്ടി കാസർഗോഡ്  ജില്ലാ ഓഫീസ് - ഡോ.ശ്യാമ പ്രസാദ് മുഖർജി മന്ദിരം

ഞായറാഴ്ച  ബിജെപി ദേശീയ അധ്യക്ഷൻ  ജെ.പി നദ്ദ ഉദ്‌ഘാടനം ചെയ്യും.

publive-image

വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്‌ഘാടനം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന വെർച്ച്വൽ റാലിയിലും അദ്ദേഹം പങ്കെടുക്കും.

jp nadha inaguration
Advertisment