New Update
തിരുവനന്തപുരം: ഇടത് പാളയത്തിലെത്തിയ കെ.പി.അനില്‍കുമാറിനെ പരിഹസിച്ച് കെ.സുധാകരന്‍. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിനാണ് ഈ ഗതി. ചെറിയാന്‍ ഫിലിപ്പ് മറ്റെന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
Advertisment
/sathyam/media/post_attachments/JYznJXur4Asw4j8iRVcQ.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us