New Update
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പും പുനഃസംഘടനയും നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
Advertisment
/sathyam/media/post_attachments/0WF3iv7CWaddL7Knbep7.jpg)
നാമനിർദേശ രീതിയെ എതിർക്കുന്നവരും മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണെന്ന് സുധാകരൻ ആഞ്ഞടിച്ചു. അതേസമയം, പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.
നിർവാഹകസമിതിയിലെ ഭൂരിപക്ഷവും ഡി.സി.സി പ്രസിഡന്റുമാരുടെ പിന്തുണയും ഉറപ്പിച്ചാണ് ഗ്രൂപ്പുകളെ കെ.സുധാകരൻ നേരിടുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ഒറ്റക്കെട്ടായ ആവശ്യമാണ് കെ.സുധാകരൻ തള്ളിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us