നല്ല വിജയ പ്രതീക്ഷയുണ്ട്, നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

New Update

നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ശ്രീപത്മനാഭ ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂടെ കൃഷ്ണകുമാറും കരമന ജയനുമുണ്ടായിരുന്നു.

Advertisment

publive-image

നേരത്തെ പ്രതീക്ഷിച്ച സീറ്റുകള്‍ എല്ലാം ലഭിക്കും. ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു ബദലിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

എക്‌സിറ്റ് പോളുകള്‍ പരസ്പര ബന്ധമില്ലാത്തവയാണെന്നും എന്‍ഡിഎ കേരളത്തില്‍ വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും കെ സുരേന്ദ്രന്‍.

k surendran response
Advertisment