Advertisment

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പില്‍ മ​ക്ക​ള്‍ നീ​തി മ​യ്യം 154 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കുമെന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍

New Update

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം 234ല്‍ 154 ​സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. ബാ​ക്കി 80 സീ​റ്റു​ക​ളി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ക്കു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

ഓ​ള്‍ ഇ​ന്ത്യ സ​മ​ത്വ​മ​ക്ക​ള്‍ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ള്‍. നാ​ല്‍​പ്പ​ത് സീ​റ്റു​ക​ള്‍ വീ​ത​മാ​ണ് ഇ​രു​പാ​ര്‍​ട്ടി​ക്കും പ​ങ്കു​വ​ച്ച്‌ ന​ല്‍​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സീ​റ്റ് വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ച്‌ തീ​രു​മാ​ന​മാ​യ​ത്.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ല് ശ​ത​മാ​നം വോ​ട്ടാ​ണ് മ​ക്ക​ള്‍ നീ​തി മ​യ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ന​ഗ​ര​മേ​ഖ​ല​ക​ളി​ല്‍ 10 ശ​ത​മാ​നം വോ​ട്ട് ഷെ​യ​ര്‍ ചെ​യ്യാ​നും പാ​ര്‍​ട്ടി​ക്കാ​യി. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും മ​ത്സ​രി​ച്ച എം​എ​ന്‍​എം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ര്‍. മ​ഹേ​ന്ദ്ര​ന്‍ 1.45 ല​ക്ഷം വോ​ട്ടു​ക​ള്‍ നേ​ടി​യി​രു​ന്നു.​ആ​കെ വോ​ട്ട് ഷെ​യ​റി​ന്‍റെ 11.6 ശ​ത​മാ​നം നേ​ടാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

kamalhassan response
Advertisment